Karutha Penne (Rendition) artwork

Song

Karutha Penne (Rendition)

Sanah Moidutty

2019

No ratings yet

Karutha Penne (Rendition) Lyrics

by Sanah Moidutty

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ്ചമഞ്ഞേണടീ കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടെൻ ഞാനൊരു വണ്ടായ്ച മഞ്ഞെണടീ തുടിച്ചു തുള്ളും മനസ്സിനുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ തുടിച്ചു തുള്ളും മനസ്സിനുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടെന് ഞാനൊരു വണ്ടായ്ചമഞ്ഞേണടീ ചാന്തണി ചിങ്കാരി ചിപ്പിവള കിന്നാരി നീയെന്നെയെങ്ങനെ സ്വന്തമാക്കി മാമല കോലോത്തെ തേവരെ കണ്ടപ്പോ മന്ത്രം ഒന്നു എൻ കാതിൽ ചൊല്ലിതന്നേ കൊഞ്ചടി പെണ്ണെ മറിമാൻ കണ്ണേ കാമം മീട്ടും മായാവിയെ തുള്ളി തുളുമ്പുമെന്നുള്ളിൽ കരം കൊണ്ട് നുള്ളിക്കൊതിപ്പിക്കു പയ്യെ പയ്യെ ചിക്ക ചിലമ്പുന്ന തങ്കച്ചിലമ്പിട്ടു തെന്നിതുടിക്കെടി കള്ളിപ്പെണ്ണേ കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ്ചമഞ്ഞേണടീ ഗിവ് ഇറ്റ് അപ്പ് ഫോർ കറുത്ത പെണ്ണെ പെണ്ണെ കോസ് ശേ ക്യാൻ ബി യുവർ കരളേ കണ്ണേ ഇറേസ്സ്സിടബ്ല കോസ് ഷീ ഈസ് ചോക്കോ ചോക്ലേറ്റ് ഇൻ ആൻഡ് ഔട്ട് ആവശ്യം ഇല്ല ഫെയർനെസ് ക്രീമസ് അവൾക്കും ഉണ്ട് നിന്നെ പോലെ തന്നെ ഡ്രീംസ് കറുത്ത് പോയല്ലോ ഈസ് അ കോംപ്ലെമെന്റ് യു സീ ശീ ഈസ് ഗോന്ന ഷോ യു ഹൌ നിറം ഡോസിന്റ മാറ്റർ കോസ് ശീ ഈസ് ക്ലൈമ്പിങ് അപ്പ് ദി ലാഡർ ആൻഡ് ഷീ ഈസ് ഒൺലി ഗോന്ന ചൂസ് കൈൻനെസ്സ് ആൻഡ് ലവ് സൊ ഡോണ്ട് യു എവർ നിർത്താടി ഈസ് ദിസ് ആറ്റിട്യൂട് യു ഷോ കോസ് മോനെ ദിനേശാ അറിയാല്ലോ ഷീ ഈസ് വേറെ ലെവൽ ബ്രോ താടയിൽ പൊട്ടു തങ്കനിരക്കൊമ്പാട്ടി പൂമണിക്കാലയായ് നീ പായുംബ്ബോൾ താറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട് പാടിപ്പറന്നു നീ പോരുന്നുണ്ടോ കൂടെയുറങ്ങാൻ കൊതിയാവുന്നു നെഞ്ചിൽ മഞ്ഞിൻ കുളിരൂറുന്നു നില്ലെടി നില്ലെടി നില്ലെടി നില്ലെടി നിന്നുടെ കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻ മഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട് മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ് കറുത്ത പെണ്ണെ അ ഹാ കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരുനാളുനാളുണ്ടേ വരുത്തപ്പെട്ടെന് ഞാനൊരു വണ്ടായ് വണ്ടായ്ചമഞ്ഞേണടീ തുടിച്ചു തുള്ളും മനസ്സിനുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ തുടിച്ചു തുള്ളും മനസ്സിനുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ കറുത്ത പെണ്ണെ

Lyrics are provided for educational, critique, and study purposes under fair use. Sourced via LRCLIB. If you are the copyright owner and wish to request removal, please visit our DMCA & Copyright Policy.

Rate this song

Log in to rate and review this song.

No written reviews yet.

Frequently asked questions about Karutha Penne (Rendition)
Who sings Karutha Penne (Rendition) and when was it released?

“Karutha Penne (Rendition)” is performed by Sanah Moidutty, released in 2019.

Where can I read the full lyrics to Karutha Penne (Rendition)?

You can read the complete, verified lyrics for “Karutha Penne (Rendition)” right here on WorldBestSong along with music ratings and community reviews.

What is the listener rating for Karutha Penne (Rendition)?

“Karutha Penne (Rendition)” has not been rated by listeners yet on WorldBestSong. Be the first to rate and review it!

Where can I stream Karutha Penne (Rendition)?

You can stream “Karutha Penne (Rendition)” by Sanah Moidutty directly on Spotify, Apple Music, and YouTube through the streaming links available on this page.

🎵 Are you a musician?

Use our free Song Mastering Tool or BPM & Key Finder directly in your browser.