Kannimalare Kanninazhake (from Ithihasa) artwork

Song

Kannimalare Kanninazhake (from Ithihasa)

Najeem Arshad & Gayathri Suresh

2014

No ratings yet

Kannimalare Kanninazhake (from Ithihasa) Lyrics

by Najeem Arshad & Gayathri Suresh

കന്നിമലരേ കണ്ണിനഴകേ അരികിലായ് ആരു നീ എന്നിലലിയാൻ മഞ്ഞുമഴയായ് എന്തിനായ് വന്നു നീ കന്നിമലരേ കണ്ണിനഴകേ അരികിലായ് ആരു നീ എന്നിലലിയാൻ മഞ്ഞുമഴയായ് എന്തിനായ് വന്നു നീ ഒരു വാക്കും പറയാതെ മിഴിതമ്മിലായ് മൊഴിയോതിയോ നിഴൽപോലും അറിയാതെ നിന്നിൽ ഞാൻ, എന്നിൽ നീ നമ്മളറിയുന്നിന്നിതാ ഓ ഓ എന്നിൽ നീ, നിന്നിൽ ഞാൻ തമ്മിലലിയുന്നിന്നിതാ ഓ ഓ കന്നിമലരായ് കണ്ണിനഴകായ് അരികിലായ് നിന്നു ഞാൻ നിന്നിലലിയാൻ മഞ്ഞുമഴയായ് എന്തിനോ വന്നു ഞാൻ കന്നിമലരായ് കണ്ണിനഴകായ് അരികിലായ് നിന്നു ഞാൻ നിന്നിലലിയാൻ മഞ്ഞുമഴയായ് എന്തിനോ വന്നു ഞാൻ ആരാരും കാണാതെ, ഒരു സന്ധ്യപോൽ പടരുന്നിതാ ഇനി നിന്നിൽ ഞാനാകെ നിന്നിൽ ഞാൻ, എന്നിൽ നീ നമ്മളറിയുന്നിന്നിതാ ഓ, ഓ എന്നിൽ നീ, നിന്നിൽ ഞാൻ തമ്മിലലിയുന്നിന്നിതാ ഓ, ഓ നിന്നിൽ ഞാൻ എന്നിൽ നീ, നമ്മളറിയുന്നിന്നിതാ ഓ, ഓ എന്നിൽ നീ, നിന്നിൽ ഞാൻ തമ്മിലലിയുന്നിന്നിതാ ഓ, ഓ

Lyrics are provided for educational, critique, and study purposes under fair use. Sourced via LRCLIB. If you are the copyright owner and wish to request removal, please visit our DMCA & Copyright Policy.

Rate this song

Log in to rate and review this song.

No written reviews yet.

Frequently asked questions about Kannimalare Kanninazhake (from Ithihasa)
Who sings Kannimalare Kanninazhake (from Ithihasa) and when was it released?

“Kannimalare Kanninazhake (from Ithihasa)” is performed by Najeem Arshad & Gayathri Suresh, released in 2014.

Where can I read the full lyrics to Kannimalare Kanninazhake (from Ithihasa)?

You can read the complete, verified lyrics for “Kannimalare Kanninazhake (from Ithihasa)” right here on WorldBestSong along with music ratings and community reviews.

What is the listener rating for Kannimalare Kanninazhake (from Ithihasa)?

“Kannimalare Kanninazhake (from Ithihasa)” has not been rated by listeners yet on WorldBestSong. Be the first to rate and review it!

Where can I stream Kannimalare Kanninazhake (from Ithihasa)?

You can stream “Kannimalare Kanninazhake (from Ithihasa)” by Najeem Arshad & Gayathri Suresh directly on Spotify, Apple Music, and YouTube through the streaming links available on this page.

🎵 Are you a musician?

Use our free Song Mastering Tool or BPM & Key Finder directly in your browser.