Karthi Kalyani Lyrics

by Joel Johns, Hesham Abdul Wahab, Sanah Moidutty & Titto P Thankachen

പ്രേമ സാര മുഖ ജീവ രാഗ സുഖ ഭാഗമേ ഭാമ രൂപമേ സീത രാമ ജയ രാമചന്ദ്ര നമ ജാനകി പാതി പ്രാണനേ മധുര ഗീത ജഗമാകവേ മൃദുല ഹാസ രസ ഭാവമേ സർവ ദീപമയ സർഗ്ഗ ലാസ്യ ലയ ഹൃദയമേകി മിഥില തേടി മമ പ്രിയനേ ഹര ദേവഹിതം ശുഭ സാര സ്വയം വരമേ വാന മഴയെ പാതി മനമേ തേടുമരികാരെ ജാലമേ നീയേ ചാര മിഴിയേ കാര മൊഴിയേ കാതിലിനിയാരെ ഗാനമേ നീയേ ഇരു താരങ്ങളരികേ അറിയാതൊരു നേരം ഉരുവാകും ഉയിരു ദ്വീപിലൊരു പയനമെ ആ ആ ഏഴു നിറമേകും മാനം നാമിഴ തീർത്തൊരു മായാലോകം പൂനിലവു കവരും തീരം നാമലിയുന്നവിടേ മോതിര കയ്യിൽ കോരിടാം വെൺചന്ദ്രനേ ഹൃദയം വിരിയേ സാമ ഗമം പറന്നു പറന്നു ഉയരേ ഗാ നി ഗാ ഗാ നി ഗാ നി നി ക പ മ പ ഥ നിസ നിസ നിസ രിഗ സ ഗാ സ രിസാ ഗരി ഗരി സ നി ഗരി സ രിഗ പ ഥ സാ ഗരി ഗരി സ നി ഗരി സ രിഗ പ സാ അറിയാതേ നേരത്തിൽ അകതാരിന്നോരം ചാരുന്നാരാണോ? ഒരു തിരുവാവണി കാലത്ത് മലരമ്പിൻ തുമ്പാൽ നെഞ്ചിൽ കോരുന്നതാരോ? അൻപേ നീലാഞ്ജനമായി തെളിയുന്നിനവെല്ലാം നീയാണേ സായാന്തനമേറി ചിരി റാന്തലണിഞ്ഞൊരു സാഗരമേ താരപഥമാകേ പ്രേമമഴയായ് പായ് തോണിയിൽ നാമും ഒന്നായ് തേടിയെത്തിയീ തീരമേ ഏഴു നിറമേകും മാനം നാമിഴ തീർത്തൊരു മായാലോകം പൂനിലവു കവരും തീരം നാമലിയുന്നവിടേ മോതിര കയ്യിൽ കോരിടാം വെൺചന്ദ്രനേ ഹൃദയം വിരിയേ സാമ ഗമം പറന്നു പറന്നു ഉയരേ ആ ആ ആ ദര നാ ന ന ആ ആ ആ ദര നാ ന ന ഹാ ഹാ ഹാ ഹഹാ ഹ ഹ ഹ ഹാ

Lyrics are provided for educational, critique, and study purposes under fair use. Sourced via LRCLIB. If you are the copyright owner and wish to request removal, please visit our DMCA & Copyright Policy.

Rate this song

Log in to rate and review this song.

No written reviews yet.

Frequently asked questions about Karthi Kalyani
Who sings Karthi Kalyani and when was it released?

“Karthi Kalyani” is performed by Joel Johns, Hesham Abdul Wahab, Sanah Moidutty & Titto P Thankachen, released in 2023.

Where can I read the full lyrics to Karthi Kalyani?

You can read the complete, verified lyrics for “Karthi Kalyani” right here on WorldBestSong along with music ratings and community reviews.

What is the listener rating for Karthi Kalyani?

“Karthi Kalyani” has not been rated by listeners yet on WorldBestSong. Be the first to rate and review it!

Where can I stream Karthi Kalyani?

You can stream “Karthi Kalyani” by Joel Johns, Hesham Abdul Wahab, Sanah Moidutty & Titto P Thankachen directly on Spotify, Apple Music, and YouTube through the streaming links available on this page.

🎵 Are you a musician?

Use our free Song Mastering Tool or BPM & Key Finder directly in your browser.